Unstoppable Virat Kohli fastest to 10,000 ODI runs,<br />ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം പതിനായിരം റണ്‍സിലെത്തുന്ന താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വെസ്റ്റിന്‍ഡീസിനെതിരെ വിശാഖ പട്ടണത്ത് നടക്കുന്ന രണ്ടാംഏകദിന മത്സരത്തില്‍ 81 റണ്‍സ് നേടിയതോടെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് വേഗതയേറിയ 10000 റണ്‍സിന്റെ റെക്കോര്‍ഡ് കോലി സ്വന്തമാക്കിയത്. <br />#INDvWI